സിസിടിവിയുടെ 19-ാമത് വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണം ശനിയാഴ്ച

സിസിടിവിയുടെ 19-ാമത് വിദ്യാഭ്യാസ പുരസ്‌കാര സമര്‍പ്പണം ശനിയാഴ്ച്ച. വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം നേടിയ അറുനൂറോളം പേരെ അനുമോദിക്കുന്നതിനൊപ്പം വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും ചടങ്ങില്‍ ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT