വൈലത്തൂര്‍ തലക്കോട്ടൂര്‍ ചാക്കു മകന്‍ ആന്റണി നിര്യാതനായി. 85 വയസ്സായിരുന്നു. റിട്ടയേര്‍ഡ് പഞ്ചായത്ത് സെക്രട്ടറിയാണ് പരേതന്‍. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിയ്ക്ക് വൈലത്തൂര്‍ സെന്റ് സിറിയക് പള്ളി സെമിത്തേരിയില്‍ നടക്കും. റോസമ്മ ഭാര്യയും ലിയോ ടോണി, ലിന്റ ടോണി, ലക്‌സി ടോണി എന്നിവര്‍ മക്കളുമാണ്.