ചാലിശ്ശേരി മുലയംപറമ്പത്തുകാവ് മുഴുവന്‍ വിളക്കുപന്തലിന്റെ കാല്‍നാട്ടല്‍ നടത്തി. നവംബര്‍ 29 ശനിയാഴ്ചയാണ് അയ്യപ്പന്‍വിളക്ക്. അകമല ശ്രീ ധര്‍മ്മശാസ്താ വിളക്ക് സംഘമാണ് വിളക്ക് പാര്‍ട്ടി. വിളക്ക് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യന്‍ കടവാരത്ത്, പ്രസിഡന്റ് കുട്ടന്‍ ആലിക്കര, സെക്രട്ടറി ഭാസ്‌കരന്‍ ആലിക്കര, ട്രഷറര്‍ പി.സി.ചന്ദ്രന്‍, ജോയിന്‍ സെക്രട്ടറി സി.വി. മണികണ്ഠന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കാല്‍നാട്ടല്‍ ചടങ്ങില്‍ പങ്കെടുത്തു.
Home Bureaus Perumpilavu ചാലിശ്ശേരി മുലയംപറമ്പത്തുകാവ് മുഴുവന്‍ വിളക്കുപന്തലിന്റെ കാല്‍നാട്ടല്‍ നടത്തി



