ചാലിശ്ശേരി ഗ്രാമത്തിലെ വലിയ പെരുന്നാളിന്റെ ഭാഗമായി ഗജവീരന്മാര്ക്ക് സ്വീകരണവും പെരുന്നാള്‍ വിളംബരവും നടത്തി. ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ 160 മത് ശിലാസ്ഥാപന പെരുന്നാളിന്റെ ഭാഗമായാണ് ആഘോഷങ്ങള്‍ നടന്നത്. വ്യാഴാഴ്ച വൈകിട്ട് പ്രാദേശീക കമ്മറ്റിക്കാര് ആനയെ സ്വീകരിച്ച് വാദ്യമേളങ്ങളോടെ പെരുന്നാള്‍ വിളംബരം നടത്തി പള്ളിയിലെത്തി. സംയുക്ത ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒമ്പതോളം പ്രാദേശീക ആഘോഷങ്ങള്‍ പെരുന്നാളില്‍ പങ്കെടുത്തു.
Home Bureaus Perumpilavu ചാലിശ്ശേരി വലിയ പെരുന്നാള്‍; ഗജവീരന്മാര്ക്ക് സ്വീകരണവും പെരുന്നാള്‍ വിളംബരവും നടത്തി


