ചാലിശ്ശേരി പടിഞ്ഞാറേമുക്ക് പൂരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക മാസാചരണം നടത്തി

ചാലിശ്ശേരി പടിഞ്ഞാറേമുക്ക് പൂരാഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക മാസാചരണം നടത്തി. രാവിലെ ഗണപതി ഹോമം, മൃത്യുജ്ഞനയ ഹോമം, ഉച്ചക്ക് അന്നദാനം, വൈകീട്ട് ഭഗവത് സേവ എന്നിവ നടന്നു. മുന്‍ ശബരിമല മേല്‍ശാന്തി തെക്കിനേടത്ത് കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങള്‍ക്ക് പങ്കെടുത്തു. പരിപാടികള്‍ക്ക് പൂരാഘോഷ കമ്മറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി.

ADVERTISEMENT