എരുമപ്പെട്ടി കരിയന്നൂര്‍ കല്ലായ്‌വളപ്പില്‍ ഉമ്മര്‍ മുസ്ലിയാര്‍ മകന്‍ അബ്ദുള്‍ ജബ്ബാര്‍ (57) നിര്യാതനായി

എരുമപ്പെട്ടി കരിയന്നൂര്‍ കല്ലായ്‌വളപ്പില്‍ ഉമ്മര്‍ മുസ്ലിയാര്‍ മകന്‍ അബ്ദുള്‍ ജബ്ബാര്‍ (57) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5ന് എരുമപ്പെട്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: സെക്കീന, മക്കള്‍: ജെഫീര്‍, ഹഫീഫ

ADVERTISEMENT
Malaya Image 1

Post 3 Image