കുന്നംകുളം ഇമ്മട്ടി വീട്ടില്‍ പരേതനായ വറതപ്പന്‍ ഭാര്യ കൊച്ചന്ന നിര്യാതയായി. 83 വയസ്സായിരുന്നു.സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍ നടത്തും. ഷിബു, ബിനോയ്, ബീന, ഷീന, ഷിബി എന്നിവര്‍ മക്കളാണ്.



