26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam ചാട്ടുകുളം കുരിശുപള്ളി പെരുന്നാളിന് കൊടിയേറി

ചാട്ടുകുളം കുരിശുപള്ളി പെരുന്നാളിന് കൊടിയേറി

114

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളിക്കു കീഴിലെ ചാട്ടുകുളം കുരിശുപള്ളി പെരുന്നാളിന് കൊടിയേറി. വികാരി ഫാ വി.എം ശാമുവേല്‍ കൊടിയേറ്റം നിര്‍വഹിച്ചു. സഹ വികാരി ഫാ ജോസഫ് ജോര്‍ജ്ജ്, ട്രസ്റ്റി ഡിക്‌സന്‍ സി ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 14, 15 തിയതികളിലാണ് പെരുന്നാള്‍.

ADVERTISEMENT
error: Content is protected !!