യു.ഡി.എഫ് സര്‍ക്കാരിന്റെ ജി.എന്‍.എ.കരാര്‍ പകല്‍കൊള്ളക്കെതിരെ ജൂഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മറ്റി കരിക്കാട് കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം ആഷിക്ക് വലിയകത്ത് ഉത്ഘാടനം ചെയ്ത പരിപാടി കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് ഹസ്സന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നിധിന് സ്വാഗതവും, കരിക്കാട് മേഖല സെക്രട്ടറി അഫ്സല് നന്ദി പറഞ്ഞു. മറ്റ് ബ്ലോക്ക്, മേഖല, യൂണിറ്റ് ഭാരവാഹികളും പ്രധിഷേധത്തില്‍ പങ്കെടുത്തു.
Home Bureaus Kunnamkulam യു.ഡി.എഫ് സര്‍ക്കാരിന്റെ ജി.എന്‍.എ. കരാര്‍ പകല്‍കൊള്ളക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി



