ചമ്മന്നൂര്‍ മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനം വിപുലമായി നടത്തുന്നതിന് വേണ്ടി സ്വാഗതസംഘം രൂപീകരിച്ചു. പൊന്നമ്പത്തയില്‍ അഷറഫ് കണ്‍വീനര്‍ ആയും, നരിയംമ്പുള്ളി സെബി ജോയിന്റ് കണ്‍വീനര്‍ ആയും, പാവൂരയില്‍ അബ്ദുള്‍ റസാഖ് ട്രഷറര്‍ ആയുമാണ് കമ്മിറ്റി രൂപീകരിച്ചത്. മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുള്‍ ഗഫൂര്‍ അഷ്യക്ഷാനായ ചടങ്ങ് മഹല്ല് ഖത്തീബ് അലിദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു.
ADVERTISEMENT