CCTV Desk വടക്കുംഞ്ചേരി ശങ്കരന്‍ കുട്ടി മകന്‍ ചന്ദ്രന്‍ നിര്യാതനായി December 7, 2024 FacebookTwitterPinterestWhatsApp പയ്യൂര്‍ക്കാവ് ഗ്രാമം വടക്കുംഞ്ചേരി ശങ്കരന്‍ കുട്ടി മകന്‍ ചന്ദ്രന്‍ (83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ വച്ച് നടക്കും. മാലതി ഭാര്യയാണ്. പ്രബീഷ്, പ്രീതി, പ്രജീഷ് എന്നിവര്‍ മക്കളാണ്. ADVERTISEMENT