26.6 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk വടക്കുംഞ്ചേരി ശങ്കരന്‍ കുട്ടി മകന്‍ ചന്ദ്രന്‍ നിര്യാതനായി

വടക്കുംഞ്ചേരി ശങ്കരന്‍ കുട്ടി മകന്‍ ചന്ദ്രന്‍ നിര്യാതനായി

112

പയ്യൂര്‍ക്കാവ് ഗ്രാമം വടക്കുംഞ്ചേരി ശങ്കരന്‍ കുട്ടി മകന്‍ ചന്ദ്രന്‍ (83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ വച്ച് നടക്കും. മാലതി ഭാര്യയാണ്. പ്രബീഷ്, പ്രീതി, പ്രജീഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!