ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘത്തിന്റെ അര്‍ദ്ധ വാര്‍ഷികയോഗം ചേര്‍ന്നു

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘത്തിന്റെ അര്‍ദ്ധ വാര്‍ഷികയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ ഹാളില്‍ ചാവക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രീതാ ബാബു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ കെ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ കെ കെ വേണു, വി കെ ഷാജഹാന്‍, കെ ആര്‍ രമേശ്, കെ എസ് ബിജു, എന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image