കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നായ സംഘനൃത്തം വേദി രണ്ടില്‍ നിറഞ്ഞാടിയപ്പോള്‍ കാണികള്‍ നിറ കയ്യടിയോടെ നെഞ്ചിലേറ്റി. എച്ച് എസ് വിഭാഗത്തില്‍ അപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഒരുക്കത്തിലെ ഒരുമ പോലെ 7 പേരും വ്യത്യസ്ത ഭാവപ്രകടനങ്ങളില്‍ വേദിയില്‍ അവതരിച്ചപ്പോള്‍ കാണികളില്‍ അത് ആവേശമായി.
ADVERTISEMENT