തെക്കേ പുന്നയൂര്‍ ജുമാഅത്ത് പള്ളിക്ക് സമീപം കുന്നിക്കല്‍ അനൂപിന്റെ മകന്‍ മുഹമ്മദ് സയന്‍ (8) നിര്യാതനായി

തെക്കേ പുന്നയൂര്‍ ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കുന്നിക്കല്‍ അനൂപിന്റെ മകന്‍ മുഹമ്മദ് സയന്‍ (8) നിര്യാതനായി. കബറടക്കം നടത്തി.

മാതാവ് :നസ്‌റിന്‍, സഹോദരി : ഐഷ

ADVERTISEMENT
Malaya Image 1

Post 3 Image