Obituary News സിപിഐ.എം ചാവക്കാട് ഏരിയ കമ്മറ്റി അംഗമായിരുന്ന ചെരപ്പറമ്പില്‍ കേശവന്‍ (95) നിര്യാതനായി August 3, 2025 FacebookTwitterPinterestWhatsApp സംസ്‌കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും. പരേതയായ സരോജിനി ഭാര്യയും . മക്കള്‍: ബേബി സമീര്‍ , ബീന , വില്‍സണ്‍ , ഷീല, തമ്പി എന്നിവര്‍ മക്കളാണ്. ADVERTISEMENT