26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Chavakkad പുത്തന്‍കടപ്പുറം ഗവ: ഫിഷറീസ് യുപി സ്‌കൂളില്‍ ലോകകപ്പ് വിളംബര ജാഥ നടത്തി

പുത്തന്‍കടപ്പുറം ഗവ: ഫിഷറീസ് യുപി സ്‌കൂളില്‍ ലോകകപ്പ് വിളംബര ജാഥ നടത്തി

66

 

മയക്കുമരുന്ന് ലഹരിക്കെതിരെയുള്ള കേരള പോലീസിന്റെ പദ്ധതിയായ ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം കൂടിയാണ് ഫുട്‌ബോള്‍ ലഹരി എന്ന സന്ദേശവുമായി റാലി നടത്തിയത്.സ്റ്റാഫ് സെക്രട്ടറി സലീം എം കെ, മഞ്ജു കെഎം, സയന ചായൂര്‍, ടീച്ചേഴ്‌സ് ട്രെയിനികളായ മുന്‍ഷാദ് ഫാത്തിമ,വര്‍ഷ, നീതു എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!