24.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad ശക്തമായ കാറ്റിലും മഴയിലും തെങ്ങുകള്‍ കടപുഴകി, വൈദ്യുതി കാലുകള്‍ ഒടിഞ്ഞു വീണു

ശക്തമായ കാറ്റിലും മഴയിലും തെങ്ങുകള്‍ കടപുഴകി, വൈദ്യുതി കാലുകള്‍ ഒടിഞ്ഞു വീണു

 

ചാവക്കാട് തിരുവത്രയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങുകള്‍ കട പുഴകി വൈദ്യുതി കാലുകള്‍ ഒടിഞ്ഞു വീണു. തിരുവത്ര മുട്ടില്‍ കെ അഹമദ് റോഡില്‍ റോഡരുകിലെ തെങ്ങുകളാണ് വൈദ്യുതി കാലിലേക്ക് വീണത്.മേഖലയില്‍ വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി പുന്‍സ്ഥാപിക്കുവാനുള്ള ശ്രമം തുടരുകയാണ്

 

ADVERTISEMENT
error: Content is protected !!