ചാവക്കാട് യൂണിറ്റ് തല മെമ്പര്‍ഷിപ്പ് വിതരണം നടത്തി

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സിഐടിയു) ചാവക്കാട് യൂണിറ്റ് തല മെമ്പര്‍ഷിപ്പ് വിതരണം നടന്നു. ചാവക്കാട് നടന്ന ചടങ്ങില്‍ ജില്ലാ ട്രഷറര്‍ റീന കരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.പി. നാരായണന്‍ അധ്യക്ഷനായി. സി.ബി ഹിമവാന്‍, എം.എം.സുമേഷ്, കെ.എസ്. വിഷ്ണു, കെ.കെ.സഫീറ, കെ.എച്ച്. സറീന, കെ.ബി.രമേഷ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT