29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Chavakkad ചാവക്കാട് യൂണിറ്റ് തല മെമ്പര്‍ഷിപ്പ് വിതരണം നടത്തി

ചാവക്കാട് യൂണിറ്റ് തല മെമ്പര്‍ഷിപ്പ് വിതരണം നടത്തി

39

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സിഐടിയു) ചാവക്കാട് യൂണിറ്റ് തല മെമ്പര്‍ഷിപ്പ് വിതരണം നടന്നു. ചാവക്കാട് നടന്ന ചടങ്ങില്‍ ജില്ലാ ട്രഷറര്‍ റീന കരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.പി. നാരായണന്‍ അധ്യക്ഷനായി. സി.ബി ഹിമവാന്‍, എം.എം.സുമേഷ്, കെ.എസ്. വിഷ്ണു, കെ.കെ.സഫീറ, കെ.എച്ച്. സറീന, കെ.ബി.രമേഷ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!