ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പന്ത്രണ്ടു വിളക്ക് ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍, നീരാഞ്ജന സമര്‍പ്പണം, ദീപാലങ്കാരം എന്നിവയുണ്ടായി. മേല്‍ശാന്തി സി. മുകേഷ് കാര്‍മികത്വം വഹിച്ചു. ക്ഷേത്രം മാനേജര്‍ വി.ആര്‍. പരമേശ്വരന്‍, പി.എ . ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT