27 C
Kunnamkulam
Monday, September 14, 2026
Home Uncategorized 40 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

40 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

604

തൊഴിയൂരില്‍ 40 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. പൊട്ടത്തയില്‍ വീട്ടില്‍ 30 വയസ്സുള്ള മുബഷിറാണ് അറസ്റ്റിലായത്. 40 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി ജെ റിന്റോ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബാഷ്പജന്‍, ടി ആര്‍ സുനില്‍, അബ്ദുല്‍ റഫീഖ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ADVERTISEMENT
error: Content is protected !!