ചിറളയം ഏറത്ത് ചന്ദ്രശേഖരൻ (78) നിര്യാതനായി.

ചിറളയം ഏറത്ത് ചന്ദ്രശേഖരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്  ചെറുതുരുത്തി ശാന്തി തീരത്ത്.

ഭാര്യ ചന്ദ്ര ( റിട്ടയേഡ് അധ്യാപിക, പെരുമ്പിലാവ് ആൽത്തറ സ്കൂൾ ).

മക്കൾ 

ദീപക്ക്, ദിപിൻ 

മരുമക്കൾ 

സൗമ്യ, ദിഷ 

ഇന്ന് ഏറത്ത്  സ്ഥാപനങ്ങൾ മുടക്കം ആയിരിക്കും.

ADVERTISEMENT