വേള്‍ഡ് വൈല്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കി ചിറമനേങ്ങാട് സ്വദേശി റാഷിദ

ചിറമനേങ്ങാട് സ്വദേശി റാഷിദയ്ക്ക് വേള്‍ഡ് വൈല്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചു. പൊന്നാനിയില്‍ വച്ച് നടന്ന ഹന്ന മെഹന്ദി കോമ്പറ്റീഷനില്‍ വെച്ചാണ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ഡോ.റാഷിദക്ക് നല്‍കിയത്. ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ ഹിപ്പ്‌നോതെറാപ്പിസ്റ്റ്,സാമൂഹിക പ്രവര്‍ത്തകയുമായ ഡോ: കെ.എം റാഷിദയുടെ സോഷ്യല്‍ വര്‍ക്കറും കൗണ്‍സലിങ് മേഖലയിലെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരംലഭിച്ചിട്ടുള്ളത്.

ADVERTISEMENT