24.6 C
Kunnamkulam
Monday, July 27, 2026
Home Obituary News കൂനംമൂച്ചി ചാഴൂര്‍ പാവു മകന്‍ വര്‍ക്കി നിര്യാതനായി

കൂനംമൂച്ചി ചാഴൂര്‍ പാവു മകന്‍ വര്‍ക്കി നിര്യാതനായി

കൂനംമൂച്ചി ചാഴൂര്‍ പാവു മകന്‍ വര്‍ക്കി നിര്യാതനായി. 84 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് കൂനംമൂച്ചി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടത്തും. മേരി ഭാര്യയും സാജു, രാജു എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!