24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery ചൂണ്ടല്‍ സെന്ററിലെ സിഗ്‌നലില്‍ ബസ്സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചു; ചൊവ്വന്നൂര്‍ സ്വദേശിനിക്ക് പരിക്ക്

ചൂണ്ടല്‍ സെന്ററിലെ സിഗ്‌നലില്‍ ബസ്സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചു; ചൊവ്വന്നൂര്‍ സ്വദേശിനിക്ക് പരിക്ക്

ചൂണ്ടല്‍ സെന്ററില്‍ ബസ്സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചൊവ്വന്നൂര്‍ സ്വദേശിനിക്ക് പരിക്ക്. പുളിച്ചാംവീട്ടില്‍ ലൈലക്കാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ക്രസന്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ചൊവ്വന്നൂര്‍ സ്വദേശിനി ലൈലയെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!