26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Patambi റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്കു മറിഞ്ഞു; ദേഹത്ത് ബസ്സ് കയറി യുവാവിന് ദാരുണാന്ത്യം

റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്കു മറിഞ്ഞു; ദേഹത്ത് ബസ്സ് കയറി യുവാവിന് ദാരുണാന്ത്യം

246

മേലെ പട്ടാമ്പിയില്‍ ബൈക്ക് യാത്രികനായ യുവാവിനു മേല്‍ ബസ്സ് കയറി ദാരുണാന്ത്യം. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. പരുതൂര്‍ മംഗലം പുറത്താട്ടില്‍ സജീഷാണ് (42) മരിച്ചത്. വിമുക്ത ഭടനാണ്.

ADVERTISEMENT
error: Content is protected !!