26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച്ച

കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച്ച

99

കൂനംമൂച്ചി പീപ്പിള്‍സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച്ച നടക്കും. ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ച് 75 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ചൂണ്ടല്‍ ഗോള്‍ഡന്‍ പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ നടക്കുന്ന ക്യാമ്പില്‍ അലോപതി, ആയൂര്‍വ്വേദം, ഹോമിയോ, യുനാനി, നേത്ര വിഭാഗം പരിശോധനകള്‍ ഉണ്ടായിരിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയിലെ ജനറല്‍ സര്‍ജന്‍ ഡോ. ഷാജി ഭാസ്‌ക്കര്‍ നിര്‍വ്വഹിക്കും.

ADVERTISEMENT
error: Content is protected !!