ഐക്യജനാധിപത്യമുന്നണി ചൂണ്ടല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു. കേച്ചേരിയില്‍ സജ്ജമാക്കിയ ഓഫീസ് .
ഡി.സി.സി സെക്രട്ടറി കെ.ബി. ജയറാം ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം.ബഷീര്‍ അദ്ധ്യക്ഷനായി, കേരള കോണ്‍ഗ്രസ്സ് സംസ്ഥാന സമിതി അംഗം സി.ടി.പോള്‍, മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം പി.എ. സാദിഖ്, കോണ്‍ഗ്രസ്സ് ഭാരവാഹികളായ ആന്റോ പോള്‍, എം.എം.ഷംസുദ്ധീന്‍ , എം.എ. സുബൈര്‍, ധനേഷ് ചുള്ളിക്കാട്ടില്‍, ഡൊമനിക് ഫ്രാന്‍സീസ്, കെ.കെ. അബ്ദുള്‍ സലാം എന്നിവര്‍ സംബന്ധിച്ചു.



