30.6 C
Kunnamkulam
Monday, August 17, 2026
Home CCTV Desk യു.ഡി.എഫ് ചൂണ്ടല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടത്തി

യു.ഡി.എഫ് ചൂണ്ടല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടത്തി

55

ഐക്യജനാധിപത്യമുന്നണി ചൂണ്ടല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു. കേച്ചേരിയില്‍ സജ്ജമാക്കിയ ഓഫീസ് .
ഡി.സി.സി സെക്രട്ടറി കെ.ബി. ജയറാം ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എം.ബഷീര്‍ അദ്ധ്യക്ഷനായി, കേരള കോണ്‍ഗ്രസ്സ് സംസ്ഥാന സമിതി അംഗം സി.ടി.പോള്‍, മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം പി.എ. സാദിഖ്, കോണ്‍ഗ്രസ്സ് ഭാരവാഹികളായ ആന്റോ പോള്‍, എം.എം.ഷംസുദ്ധീന്‍ , എം.എ. സുബൈര്‍, ധനേഷ് ചുള്ളിക്കാട്ടില്‍, ഡൊമനിക് ഫ്രാന്‍സീസ്, കെ.കെ. അബ്ദുള്‍ സലാം എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!