BureausKunnamkulam ചൊവ്വന്നൂരില്‍ 2 കിലോ ഹാഷിഷ് ഓയിലും 65 ഗ്രാം എം.ഡി.എം.എ യുമായി ഗുരുവായൂര്‍ സ്വദേശികള്‍ പിടിയില്‍ August 9, 2024 FacebookXPinterestWhatsApp കുന്നംകുളം ചൊവ്വന്നൂരില്‍ രണ്ട് കിലോ ഹാഷിഷ് ഓയിലും 65 ഗ്രാം എംഡി എം എയുമായി ഗുരുവായൂര്‍ സ്വദേശികള്‍ പിടിയിലായി. ഗുരുവായൂര്‍ പേരകം കാവീട് സ്വദേശി അന്‍സില്‍, താമരയൂര്‍ സ്വദേശി നിതീഷ് എന്നിവരാണ് പിടിയിലായത്. ADVERTISEMENT