പുന്നയൂര്‍ പഞ്ചായത്തിലെ 56-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന ക്രിസ്തുമസ് ആഘോഷം ബ്ലോക്ക് മെമ്പര്‍ കമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബീന്‍സി റഫീക്ക്, ഹുസൈന്‍ അകലാട്, ഉമ്മര്‍ ഓളങ്ങാട്ട്, അങ്കണവാടി ടീച്ചര്‍ ചന്ദ്രകല, റാബീയ, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മധുര പലഹാരവും കേക്ക് വിതരണവും ഉണ്ടായി.