24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery സി.ഐ.ടി.യു. കണ്ടാണിശ്ശേരി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

സി.ഐ.ടി.യു. കണ്ടാണിശ്ശേരി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

സി.ഐ.ടി.യു. കണ്ടാണിശ്ശേരി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു. ഏരിയാ പ്രസിഡണ്ട് എം.എന്‍. മുരളിധരന്‍ ഉദ്ഘാനം ചെയ്തു. കോര്‍ഡിനേഷന്‍ കമ്മറ്റി അംഗം എം.വി. സന്തോഷ് അധ്യക്ഷനായി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോര്‍ഡിനേഷന്‍ കമ്മറ്റി അംഗങ്ങളായ കണ്ടാണിശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. സുദീപ, നാലാം വാര്‍ഡ് അംഗം സൗമ്യ ധനന്‍ എന്നിവരെ എം.എന്‍. മുരളീധരന്‍ മൊമ്മേന്റോ നല്‍കി ആദരിച്ചു.കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.അംബികേശന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമിത സജീവന്‍ ടി.കെ. ഗിരിജ,റെന്‍സന്‍ ഇമ്മട്ടി,എ.എന്‍.സജീവന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!