29.2 C
Kunnamkulam
Tuesday, September 22, 2026
Home Obituary News തയ്യൂര്‍ തട്ടാന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ ഭാര്യ കൗസല്യ നിര്യാതയായി

തയ്യൂര്‍ തട്ടാന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ ഭാര്യ കൗസല്യ നിര്യാതയായി

36

തയ്യൂര്‍ തട്ടാന്‍ വീട്ടില്‍ ബാലകൃഷ്ണന്‍ ഭാര്യ കൗസല്യ നിര്യാതയായി. 86 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടത്തും. ലളിത, തിലകം, പ്രേമലത, ശശികുമാര്‍, സുരേഷ് ബാബു, ജയപ്രകാശ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!