26.6 C
Kunnamkulam
Sunday, October 11, 2026
Home Bureaus Chavakkad എടക്കഴിയൂർ പഞ്ചവടി ആറാംകല്ലിൽ ദേശീയപാത മുറിച്ചു കടന്ന മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു

എടക്കഴിയൂർ പഞ്ചവടി ആറാംകല്ലിൽ ദേശീയപാത മുറിച്ചു കടന്ന മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു

79

എടക്കഴിയൂർ പഞ്ചവടി ആറാംകല്ലിൽ ദേശീയപാത മുറിച്ചു കടന്ന മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു. പഞ്ചവടി പുതുവീട്ടിൽ അസീസ് (48) ആണ് മരിച്ചത്. ദേശീയ പാത മുറുച്ചു കടക്കുന്നതിനിടയിൽ അസീസിനെ കാറിടിക്കുകയായിരുന്നു. ഉടൻതന്നെ അകലാട് ഒറ്റയിനി നബവി ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ADVERTISEMENT
error: Content is protected !!