ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണു

ശക്തമായ കാറ്റിലും മഴയിലും ചാവക്കാട് തിരുവത്ര ഇ.എം.എസ് നഗറില്‍ തെക്കരക്കത്ത് ഉമ്മറിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. വീടിന്റെ മുകളിലെ ഷീറ്റിനും, കോണ്‍ഗ്രീറ്റിനും കേടുപാടുകള്‍ സംഭവിച്ചു.

ADVERTISEMENT