32.6 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ഈസ്റ്റര്‍ ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനൊപ്പം പ്രാതല്‍ കഴിച്ച് സ്ഥാനാര്‍ത്ഥികള്‍

ഈസ്റ്റര്‍ ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനൊപ്പം പ്രാതല്‍ കഴിച്ച് സ്ഥാനാര്‍ത്ഥികള്‍

68

ഈസ്റ്റര്‍ ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനൊപ്പം പ്രാതല്‍ കഴിച്ച് സ്ഥാനാര്‍ത്ഥികള്‍. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കേ കടന്നു വന്ന ഉയിര്‍പ്പുതിരുന്നാളിന് ബിഷപ്പ് ഹൗസിലെത്തി ആന്‍ഡ്രൂസ് താഴത്ത് മെത്രാനൊപ്പം പ്രാതല്‍ കഴിച്ച് മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍. റവന്യു മന്ത്രിയും ഒല്ലൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.കെ രാജന്‍, മണലൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍, വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എന്‍ വൈശാഖ് എന്നിവരാണ് ഞായറാഴ്ച്ച ഉയിര്‍പ്പുതിരുന്നാള്‍ ദിനത്തില്‍, ബിഷപ്പിനൊപ്പം പ്രഭാതഭക്ഷണത്തിനെത്തിയത്.

ADVERTISEMENT
error: Content is protected !!