24.9 C
Kunnamkulam
Saturday, August 1, 2026
Home CCTV Desk തിരുവത്ര അത്താണി ബ്ലൈസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

തിരുവത്ര അത്താണി ബ്ലൈസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

തിരുവത്ര അത്താണി ബ്ലൈസ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. തിരുവത്ര ടിഎം മഹല്ലില്‍ നടന്ന നോമ്പ് തുറയില്‍ ഗുരുവായൂര്‍ എം എല്‍ എ എന്‍കെ അക്ബര്‍, എംആര്‍ രാധാകൃഷ്ണന്‍ , കെവി ഷാനവാസ്, തറയില്‍ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലൈസ് ഭാരവാഹികളായ റംഷാദ് മംഗലശ്ശേരി,
കെവി സമദ്, കെവി നാസിഫ്, കെവി സിനാന്‍, കെ എ റൗഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!