എയ്യാല്‍ ഗ്രാമീണ വായനശാലക്ക് തൃശൂര്‍ ജില്ലാ പഞ്ചായത്ത് വികസന പദ്ധതി പ്രകാരം കംപ്യൂട്ടര്‍ അനുവദിച്ചു. ജില്ലാ പഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷന്‍ മെമ്പര്‍ ജലീല്‍ ആദൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ വായനശാല പ്രസിഡന്റ് രാജന്‍ എലവത്തൂര്‍ അധ്യക്ഷത വഹിച്ചു.



