കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റിങ്ങ് പൂര്‍ത്തീകരിച്ച
നാലാം വാര്‍ഡിലെ പടിഞ്ഞാറെനട റോഡ് നാടിന് സമര്‍പ്പിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത് പ്രസിഡണ്ട് മിനി ജയന്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 246,438 രൂപ വകയിരുത്തിയാണ് 73 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റിങ്ങ് നടത്തിയത്.
ADVERTISEMENT