30.9 C
Kunnamkulam
Monday, September 14, 2026
Home CCTV Desk വിശ്വവാണി മിഷനറി മീറ്റ് 2026 നടത്തി

വിശ്വവാണി മിഷനറി മീറ്റ് 2026 നടത്തി

27

ചാലിശ്ശേരി ഗത്സ്മെന്‍ പ്രെയര്‍ ഫെല്ലോഷിപ്പ് ഹാളില്‍ വിശ്വവാണി മിഷനറി മീറ്റ് 2026 നടത്തി. ഞായറാഴ്ച വൈകീട്ട് വിശ്വവാണി മ്യൂസിക് ടീം നടത്തിയ സംഗീത ശൂശ്രൂഷക്ക് ശേഷം വിശ്വവാണി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബിജു വര്‍ഗ്ഗീസ് വചന സന്ദേശം നല്‍കി. വിനോദ് പാല്‍ , റാം പാല്‍ എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ ജില്ല കോര്‍ഡിനേറ്റര്‍ റെജി പാപ്പച്ചന്‍ , ജില്ലാ ടീം ലീഡര്‍ ഗോഡ്സന്‍ കളത്തില്‍ , സെക്രട്ടറി പി.സി. ജെക്കബ് തൃശൂര്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡെന്നി പുലിക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു. കണ്‍വീനര്‍മാരായ വിജി വര്‍ഗ്ഗീസ് , സി.വി ഷാബു , മാത്യൂസ് ജോബ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!