കോണ്‍ഗ്രസ്സ് പുന്നയൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് ജലാലിയ പള്ളിക്ക് സമീപം അസൈനാരകത്ത് ഖദ്ദാഫി (48) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 10ന് മന്ദലാംകുന്ന് ജുമാമസ്ജിദില്‍. പരേതരായ ആലുണ്ണിയുടെയും, സഫിയയുടെയും മകനാണ്. ഭാര്യ-ഷഫീറ. മക്കള്‍ സഫിയ ഫെദിന്‍, ഫഹദ് ഇസ്്റാര്‍, ഫസ്നി സര്‍ഹാന്‍.
Home Obituary News കോണ്‍ഗ്രസ്സ് പുന്നയൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് ജലാലിയ പള്ളിക്ക് സമീപം അസൈനാരകത്ത് ഖദ്ദാഫി (48)...