26.3 C
Kunnamkulam
Sunday, September 13, 2026
Home Obituary News കോണ്‍ഗ്രസ്സ് പുന്നയൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് ജലാലിയ പള്ളിക്ക് സമീപം അസൈനാരകത്ത് ഖദ്ദാഫി (48)...

കോണ്‍ഗ്രസ്സ് പുന്നയൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് ജലാലിയ പള്ളിക്ക് സമീപം അസൈനാരകത്ത് ഖദ്ദാഫി (48) നിര്യാതനായി

88

കോണ്‍ഗ്രസ്സ് പുന്നയൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് ജലാലിയ പള്ളിക്ക് സമീപം അസൈനാരകത്ത് ഖദ്ദാഫി (48) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 10ന് മന്ദലാംകുന്ന് ജുമാമസ്ജിദില്‍. പരേതരായ ആലുണ്ണിയുടെയും, സഫിയയുടെയും മകനാണ്. ഭാര്യ-ഷഫീറ. മക്കള്‍ സഫിയ ഫെദിന്‍, ഫഹദ് ഇസ്്‌റാര്‍, ഫസ്‌നി സര്‍ഹാന്‍.

ADVERTISEMENT
error: Content is protected !!