24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം ചൊവ്വാഴ്ച്ച

കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം ചൊവ്വാഴ്ച്ച

തൃശൂര്‍ – കുന്നംകുളം റോഡിലെ ചൂണ്ടല്‍ മുതല്‍ മഴുവഞ്ചേരി വരെയുള്ള ഭാഗം ഉടന്‍ സഞ്ചാരയോഗ്യമാക്കുക, റോഡ് അറ്റകുറ്റപ്പണി നടത്തില്ലെന്ന എം.എല്‍.എ യുടെ പിടിവാശി ഉപേക്ഷിക്കുക എന്നി മുദ്രവാക്യമുന്നയിച്ച് കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം ചൊവ്വാഴ്ച്ച ആരംഭിക്കും. ചൊവ്വാഴ്ച്ച രാവിലെ 10 മണി മുതല്‍ ബുധനാഴ്ച്ച രാവിലെ 10 മണി വരെയാണ് സമരം നടക്കുക. കേച്ചേരിയില്‍പ്രത്യേകം സജ്ജമാക്കുന്ന സമരപന്തലില്‍ നടക്കുന്ന കെ.പി.സി.സി. വൈസ് പ്രസിഡണ്ട് ടി.എന്‍. പ്രതാപന്‍ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യും.

 

ADVERTISEMENT
error: Content is protected !!