കര്‍ഷക സംഘം കടവല്ലൂര്‍ നോര്‍ത്ത് മേഖല കണ്‍വെന്‍ഷന്‍ സിപിഎം ഒറ്റപ്പിലാവ് ഓഫീസില്‍ നടന്നു. കണ്‍വെന്‍ഷന്റെ ഉദ്ഘാടനം കര്‍ഷക സംഘം ഏരിയ കമ്മിറ്റി പ്രസിഡണ്ട് സ്റ്റാന്‍ലി നിര്‍വ്വഹിച്ചു. മേഖല സെക്രട്ടറി മുഹമ്മദ് ഹനീഫ, മേഖലാ പ്രസിഡണ്ട് പ്രഭാത് മുല്ലപ്പിള്ളി, ഭാരവാഹികളായ അബ്ബാസ് കല്ലുംപുറം, ഷാജി വലിയറ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഫസലുറഹ്‌മാന്‍, സിപിഎം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി അജി തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷക സംഘം മെമ്പര്‍ഷിപ്പ് ചേര്‍ക്കല്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനി്ച്ചു.