ബാങ്ക് വൈസ് പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ അരിയാരത് അധ്യക്ഷത വഹിച്ച യോഗം ബാങ്ക് പ്രസിഡണ്ട് സോണി സക്കറിയ സഹകരണ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ദിവ്യ ജയശങ്കര്‍ സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടര്‍ ഫ്രജിന്‍ എഫറി ജീവനക്കാരായ കെ സി ലളിത, ധന്യ മണികണ്ഠന്‍, സാജിത ഫബീഷ്, ഉണ്ണി, മുഹമ്മദ് ബിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.