സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള ഘടക സമ്മേളനങ്ങള്‍ക്ക് തുടക്കമായി. കുന്നംകുളം മണ്ഡലത്തിലെ ആദ്യ സമ്മേളനം കടവല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ കടവല്ലൂര്‍ വെസ്റ്റ് ബ്രാഞ്ചില്‍ വെച്ച് നടന്നു. പി വി കുഞ്ഞിമോന്‍ പതാക ഉയര്‍ത്തി. എം ബാബു രക്തസാക്ഷി പ്രമേയവും, അബൂബക്കര്‍ പത്തായത്തിങ്കല്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ തൃശ്ശൂര്‍ ജില്ല സെക്രട്ടറി കെ കെ വത്സരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
Home Bureaus Perumpilavu സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങള്‍ക്ക് തുടക്കമായി