27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur സിപിഐ പൂക്കോട് മേഖല കുടുംബ സംഗമം നടന്നു

സിപിഐ പൂക്കോട് മേഖല കുടുംബ സംഗമം നടന്നു

 

സിപിഐ പൂക്കോട് മേഖല കുടുംബ സംഗമം നടന്നു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വക്കേറ്റ് പി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ മോട്ടിവേഷന്‍ ക്ലാസിന് മനഃശാസ്ത്ര വിദഗ്ധന്‍ ജോയ് ചീരന്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും പഠനരംഗത്ത് ഉന്നത വിജയം നേടിയവരെയും ഉപഹാരം നല്‍കി അനുമോദിച്ചു. നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, സിപിഐ ലോക്കല്‍ സെക്രട്ടറി ടി.കെ. രാജീവ്, അസിസ്റ്റന്റ് സെക്രട്ടറി ശശി, മുന്‍ കൗണ്‍സിലര്‍ സുബിത സുധീര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!