സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു

പഴഞ്ഞി മങ്ങാട് മാളോര്‍ക്കടവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു. സംഭവത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു. രിക്കേറ്റ ബ്രാഞ്ച് സെക്രട്ടറി മിഥുന്‍ അജയ്‌ഘോഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാളുകളുമായി സംഘം റോഡിലൂടെ നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമണം നടത്തിയ നാല് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം

ADVERTISEMENT