30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്നും ബിജെപിയും കോണ്‍ഗ്രസും ഒളിച്ചോടുന്നു: കെ.വി അബ്ദുള്‍ ഖാദര്‍

ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്നും ബിജെപിയും കോണ്‍ഗ്രസും ഒളിച്ചോടുന്നു: കെ.വി അബ്ദുള്‍ ഖാദര്‍

50

ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്നും ബിജെപിയും കോണ്‍ഗ്രസും ഒളിച്ചോടുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുള്‍ ഖാദര്‍. ഇന്ധന വില വര്‍ദ്ധനവിനെതിരെ സിപിഎം മണലൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെങ്കിടങ്ങ് ബി എസ് എന്‍ എല്‍ ഓഫീസിലേക്ക് നടത്തിയ ജനകീയ പ്രക്ഷോഭത്തില്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ അധ്യക്ഷനായി. വി എന്‍ സുര്‍ജിത്ത്, വി.ജി സുബ്രഹ്‌മണ്യന്‍, പി.ജി സുബിദാസ്, എ.കെ ഹുസൈന്‍, കെ.ആര്‍ ബാബുരാജ്, കെ.കെ ബാബു, ടി.ഐ ചാക്കോ, ഷീജ രാജീവ്, പ്രേം ശങ്കര്‍ അന്തിക്കാട് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!